Breaking...

9/recent/ticker-posts

Header Ads Widget

വേഴങ്ങാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വെള്ളിയാഴ്ച നടക്കും.



വേഴങ്ങാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വെള്ളിയാഴ്ച നടക്കും. തന്ത്രി മുണ്ടക്കൊടി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി അനൂപ് സുരേന്ദ്രനും മുഖ്യ കാര്‍മികത്വം വഹിക്കും. രാവിലെ 10 ന് ദര്‍ശന പ്രധാനമായ നവകം, കലശാഭിഷേകം എന്നിവ നടക്കും. SSLC,  പ്ലസ്ടു പരീക്ഷകളില്‍ A + നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും.




Post a Comment

0 Comments