കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ പുന്നത്തുറ ശാഖയുടെ പൊതു യോഗവും അവാര്‍ഡ് ദാനവും നടന്നു. മോഹനന്‍ ചെറ്റയിലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍. KMSS ജില്ലാപ്രസിഡന്റ് സാബു Pk മുഖ്യപ്രഭാഷണം നടത്തി പ്രസിഡന്റ് സന്തോഷ് പി സി അധ്യക്ഷനായിരുന്നു. KMSS സംസ്ഥാന കമ്മറ്റിയംഗം CM മനോജ് , വനിതാവേദി ജില്ലാ പ്രസിഡന്റ് L ഓമനമണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു SSLC, +2 വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി. കട്ടച്ചിറ ശാഖാംഗവും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ സി.പി. ഒ യുമായ സുനു ഗോപി മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി.
0 Comments