Breaking...

9/recent/ticker-posts

Header Ads Widget

KPMSന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തി.



സമൂഹത്തില്‍ ലഹരിയുടെ സ്വാധീനം സൃഷ്ടിക്കുന്ന വിപത്തിനെക്കറിച്ച് വിശദീകരിച്ചു കൊണ്ട് KPMSന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തി. കുട്ടികളും യുവതലമുറയും ലഹരിയ്ക്കടിമകളാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് കിടങ്ങൂര്‍ SHO KL മഹേഷ് ക്ലാസെടുത്തു. കിടങ്ങൂര്‍ സൗത്ത് തമിഴ് വിശ്വകര്‍മ്മ സൊസൈറ്റി ഹാളില്‍ നടന്ന സെമിനാറില്‍ KPMS ശാഖാ ഭാരവാഹികളായ PK ദേവദാസ്, സുരേഷ് KK , രാജേഷ് KR, പ്രീത VT തുടങ്ങിയവര്‍പങ്കെടുത്തു.


Post a Comment

0 Comments