കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ C.M.S LP സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ നല്കി. KS C (M) കോട്ടയം ജില്ലാ പ്രസിഡന്റ് അമല്‍ ചാമക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല, ജോസ് കുടകശേരി, ജോസ് കൊറ്റം, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ജാസ്മിന്‍, ജിജോ വരിക്കമുണ്ട, റെനി വള്ളികുന്നേല്‍, രാജു കുഴിവേലി, ഡൈനോ കുളത്തൂര്‍, എഡ്വിന്‍ വരിക്കമുണ്ട, ഗിരീഷ് TC. ജയേഷ്, അലക്‌സ് വാടാമറ്റം എന്നിവര്‍സംസാരിച്ചു.
0 Comments