പ്ലസ് വണ്‍ വിഎച്ച്എസ്ഇ രണ്ടാം അലോട്ട്‌മെന്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. തിങ്കളാഴ്ച രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ബുധനാഴ്ച വൈകിട്ട് അഞ്ചിനുമുന്‍പായി സ്‌കൂളുകളിലെത്തി പ്രവേശനം നേടാം . ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിനായിരുന്നു. ആദ്യ അലോട്ട്‌മെന്റില്‍ 121743 പേരാണ് സ്ഥിരം പ്രവേശനംനേടിയത്.
0 Comments