മഴ മേഘങ്ങള്‍ മാറി നിന്നപ്പോള്‍ അക്ഷര മുറ്റങ്ങളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. അറിവിന്റെ മധുരം നുകരാനെത്തിയ കുട്ടികള്‍ക്ക് ഹൃദ്യമായ വരവേല്പാണ് നല്‍കിയത്. കോട്ടയം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നീണ്ടൂര്‍ എസ്.കെ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. പശ്ചാത്തല അക്കാദമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ സമഗ്രപുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്മന്ത്രിപറഞ്ഞു.
0 Comments