Breaking...

9/recent/ticker-posts

Header Ads Widget

വിളക്കിത്തല നായര്‍ സമാജം മീനച്ചില്‍ താലൂക്ക് വാര്‍ഷിക സമ്മേളനം നടന്നു



വിളക്കിത്തല നായര്‍ സമാജം മീനച്ചില്‍ താലൂക്ക് വാര്‍ഷിക സമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജോസ് കെ.മാണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു.  താലൂക്ക് പ്രസിഡന്റ് പി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മാണി സി. കാപ്പന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.  

മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആര്‍.സുരേന്ദ്രന്‍ എന്നിവര്‍ മുതിര്‍ന്ന സമുദായ അംഗങ്ങളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരേയും ആദരിച്ചു. പി.എം. ജോസഫ്, ബാബു കെ.ജോര്‍ജ്, എന്‍.സുരേഷ്, രഞ്ജിത് മീനാ ഭവന്‍, സമാജം ഭാരവാഹികളായ എസ്.മോഹനന്‍, കെ.ജി.സജീവ്, അഡ്വ.ടി.എം.ബാബു,കെ.ആര്‍. സാബുജി, ടി.എന്‍. ശങ്കരന്‍, , ബിനോ പി.നാരായണന്‍, ഷിനീബ് കുമാര്‍, ലീലാ മണി രവി. താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ്  വൈസ് പ്രസിഡന്റ് കെ.എ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments