പി.എം വികാസ് പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കായുള്ള നൈപുണ്യ പരിശീലന വനിത സംരംഭകത്വ പരിശീലന പരിപാടിക്ക് വലവൂര്‍ ട്രിപ്പിള്‍ ITയില്‍ തുടക്കമായി. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. 450 പേര്‍ക്കുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.
0 Comments