Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു.



മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് മുഖ്യമന്തിയെത്തിയത്  മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


Post a Comment

0 Comments