പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കാര്‍ഷിക മേഖലയ്ക്ക് കരുത്തുപകര്‍ന്ന് പാലാ സാന്തോം ഫുഡ് ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നു. ജൂലായ് 14 ന് ഫുഡ് ഫാക്ടറിയുടെ ആശീര്‍വാദ കര്‍മ്മവും ഉദ്ഘാടനവും നടക്കുമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ ക്യാമ്പസില്‍ സാന്തോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.
0 Comments