ജനാധിപത്യ സംവിധാനത്തില്‍ മന്ത്രിമാര്‍ ഉത്തരവാദിത്വം മറന്നാല്‍ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് BJP സംസ്ഥാന പ്രസിഡന്റ രാജീവ് ചന്ദ്രശേഖര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ തികഞ്ഞ അനാസ്ഥ മൂലമുണ്ടായ സംഭവങ്ങളില്‍ കുറ്റക്കാരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് BJP നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന പ്രസിഡന്റ്.





0 Comments