പാലാ ഗവ: ജനറല്‍ ആശുപതിയിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ആരോഗ്യ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കും പാലാ ജനറല്‍ ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണങ്ങളിലെ അപാകതകള്‍ക്കെതിരെയുമായാണ് പ്രതിഷേധ സമരം നടത്തിയത്. ആരോഗ്യമേഖലയുടെ തകര്‍ച്ചയുടെ സാക്ഷ്യമാണ് മന്ത്രി സജി ചെറിയാന്റെ തുറന്നു പറച്ചിലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത അഡ്വ ടോമി കല്ലാനി പറഞ്ഞു.
0 Comments