രാമായണ മാസത്തെ ഭക്തിസാന്ദ്രമാക്കുന്ന നാലമ്പല ദര്‍ശനത്തിന് രാമപുരത്തെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് നാലമ്പല ദര്‍ശനം നടക്കുന്നത്. ദര്‍ശനപുണ്യം നേടിയെത്തുന്ന ഭക്തജനങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒതുക്കിയിട്ടുള്ളതായി നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
0 Comments