കെഎസ്ആര്‍ടിസി പാലാ ഡിപ്പോയുടെ കെട്ടിടം അറ്റകുറ്റപ്പണികള്‍ ഇല്ലാതെ തകര്‍ച്ച നേരിടുമ്പോള്‍ പുതിയ മന്ദിരത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റാനുള്ള നടപടികള്‍ ഇഴയുന്നു. അഞ്ചുകോടി രൂപ ചെലവിട്ടാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ മന്ദിരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നാലു കോടി രൂപ അനുവദിച്ചതായി ഡിപ്പോ അധികൃതര്‍ പറയുന്നു.
0 Comments