കിടങ്ങൂര്‍ പഞ്ചായത്തിലെ കുമ്മണ്ണൂരില്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമരംഭിച്ചു. കോട്ടയം ജില്ലയിലെ അഞ്ചാമത്തെ ബഡ്‌സ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ നിര്‍വഹിച്ചു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ചാണ് ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
0 Comments