മൂന്നാനിയിലെ കോടതി സമുച്ചയത്തോടു ചേര്‍ന്ന് പാലാ നഗരസഭ നിര്‍മ്മിച്ച ലോയേഴ്‌സ് ചേംബറില്‍ മുറിയെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറാവാത്തത് നഗരസഭയ്ക്ക് സാമ്പത്തിക പ്രതിസന്ധിയായി. കെട്ടിടത്തിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പോലും കഴിയാതായതോടെ വലവൂരിലെ ട്രിപ്പിള്‍ ITക്ക് മുറികള്‍ വാടകയ്ക്കു നല്‍കി പ്രതിസന്ധിയില്‍ നിന്നും കരകയറാനൊരുങ്ങുകയാണ് നഗരസഭ.
0 Comments