Breaking...

9/recent/ticker-posts

Header Ads Widget

മിറാക്കി - പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.



പൂവരണി തിരുഹൃദയ സണ്‍ഡേ സ്‌കൂളിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും ഈ വര്‍ഷത്തെ കര്‍മ്മപദ്ധതിയായ മിറാക്കി - സ്‌നേഹത്തോടെ ചെയ്യാന്‍ എന്ന പ്രോഗ്രാം പാലാ സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ K തോമസ് ഉദ്ഘാടനം ചെയ്തു. പൂവരണി പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. സണ്‍ഡേ സ്‌കൂളിന്റെയും മിഷന്‍ ലീഗിന്റെയും ഈ വര്‍ഷത്തെ കര്‍മ്മപദ്ധതികളും  ലോഗോയും ഡയറിയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡയറക്ടര്‍ ഫാ. ആന്റണി വില്ലന്താനം, പിറ്റിഎ പ്രസിഡന്റ് ജോസ് കെ രാജു, ഹെഡ്മാസ്റ്റര്‍ മനു കെ ജോസ്, സി എം എല്‍ സെക്രട്ടറി ക്രിസ്റ്റോ പോള്‍ . ഡോ. മാത്യു എബ്രാഹം  ജിലു ജിജി എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് സിഎംഎല്‍ പ്രസിഡന്റ് ജിബിന്‍ ജെയിംസ്, ജോര്‍ജ് എംസി, ജിയ ജിജി, അല്‍ഫോന്‍സാ ഷാജി, ഷെറിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments