കിടങ്ങൂര്‍ LPB സ്‌കൂളില്‍ PTA യുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂള്‍ പരിസരം ശുചീകരിച്ച് ചെടികള്‍ വച്ചു പിടിപ്പിച്ച് പൂന്തോട്ടം നിര്‍മ്മിച്ചു. PTA പ്രസിഡന്റ് പ്രതീഷ് ഗോപി, വൈസ് പ്രസിഡന്റ് രാജേഷ്, ഹെഡ്മിസ്ട്രസ് ഷീന VC, PTA എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments