രാമായണ പാരായണം ഭക്തി സാന്ദ്രമാക്കുന്ന രാമായണ മാസാചരണത്തിന് തുടക്കം. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും, ഭക്തിയും, വ്രത വിശുദ്ധിയും നിറയുന്ന രാമായണ പാരായണത്തിന് കര്‍ക്കിടക മാസത്തിന്റെ ആദ്യ ദിനത്തില്‍ തുടക്കമിട്ടു. ധാര്‍മ്മികമൂല്യങ്ങളുടെ സംരക്ഷണ സന്ദേശവുമായാണ് രാമായണ പാരായണം നടക്കുന്നത്.
0 Comments