പാലാ നഗരസഭയുടെ കെടുകാര്യസ്ഥതയിലും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോടുള്ള വിവേചനത്തിലും പ്രതിഷേധവുമായി UDF. UDF പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ KPCC നിര്‍വാഹക സമിതി അംഗം അഡ്വ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
0 Comments