Breaking...

9/recent/ticker-posts

Header Ads Widget

79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി നാടും നഗരവും ഒരുങ്ങി.



79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും ക്ലബ്ബുകളുടെയും  നേതൃത്വത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും. ത്രിവര്‍ണപതാകകളും, സ്വാതന്ത്ര്യദിനാഘോഷത്തിന് വര്‍ണ്ണപ്പകിട്ടേകുന്ന വിവിധ സാധനങ്ങളും വാങ്ങാന്‍  വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കേറി.



Post a Comment

0 Comments