Breaking...

9/recent/ticker-posts

Header Ads Widget

സെന്റ് തോമസ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനം നടന്നു.



മരങ്ങാട്ടുപിള്ളിയുടെ തിലകക്കുറിയായ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനം നടന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു.



Post a Comment

0 Comments