Breaking...

9/recent/ticker-posts

Header Ads Widget

വിനായക ചതുര്‍ത്ഥി മഹോത്സവാഘോഷം



വെമ്പള്ളി ദേവീക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവാഘോഷം നടന്നു. ആഘോഷങ്ങളൊടനുബന്ധിച്ച് മഹാഗണപതി ഹോമം നടന്നു. ക്ഷേത്രം മേല്‍ശാന്തി  മണി നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.



Post a Comment

0 Comments