Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ അയ്യങ്കാളിയുടെ 162-ാമത് ജന്മദിന ആഘോഷം



അഖില കേരള ചേരമാര്‍ ഹിന്ദു മഹാസഭ  കാണക്കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 162-ാമത് ജന്മദിന ആഘോഷം സംഘടിപ്പിച്ചു. കാണക്കാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

എകെസിഎച്ച്എംഎസ് ശാഖാ പ്രസിഡണ്ട് അരുണ്‍ സി രാഘവന്‍ അധ്യക്ഷനായിരുന്നു.  സംസ്ഥാന പ്രസിഡണ്ട് എസ്. ബാബു ജന്മദിന സന്ദേശം നല്‍കി. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ലൗലി മോള്‍ വര്‍ഗീസ്, അഡ്വക്കേറ്റ് അഞ്ജു മാത്യു കാണക്കാരി, ശാഖ ഭാരവാഹികളായ കെ.കെ ആനന്ദകുമാര്‍, മനോജ് മഞ്ഞത്താണിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments