Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് തെന്നി മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെട്ടു.



കൈപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് തെന്നി മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെട്ടു. കൈപ്പുഴ ഇല്ലിച്ചോട് ജംഗഷ്‌നില്‍  രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.  കല്ലറ സ്വദേശിയായ സേതു മാധവന്‍ സഞ്ചരിച്ച ബൈക്ക്   ഇല്ലിച്ചോട് ജംഗ്ഷനില്‍ വച്ച് തെന്നി മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. സേതുമാധവന്‍ ബൈക്കില്‍ നിന്ന്  എതിര്‍വശത്തേക്ക് മറിഞ്ഞതിനാല്‍  ബസിനടിയില്‍ പെടാതെരക്ഷപ്പെട്ടു.



Post a Comment

0 Comments