എ.കെ.എച്ച്.സി.എ കിടങ്ങൂര്‍ ശാഖയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. കിടങ്ങൂര്‍ ചന്ത ക്കവലയിലെ വിശ്വകര്‍മ്മ ഓഡിറ്റോറിയത്തില്‍ നടന്ന അയ്യങ്കാളി ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വക്കേറ്റ് പയസ് രാമപുരം നിര്‍വഹിച്ചു.കെ.ജി ബിജു കുമാര്‍ അധ്യക്ഷനായിരുന്നു. v c സുനില്‍, സി.ജി ബാബു, ഷാജി കീച്ചേരിക്കുന്നേല്‍, നന്ദകുമാര്‍ കെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.





0 Comments