പാലാ സെന്റ് തോമസ് കോളേജില്‍ ആത്മഹത്യാ പ്രതിരോധ ദിനാചരണം നടന്നു. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ പത്തിന് സെന്റ് തോമസ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് 'പ്രത്യാശ' എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രത്യാശ പരിപാടിയുടെ ഉദ്ഘാടനം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വ്വഹിച്ചു.





0 Comments