പാലാ ഗ്വാഡലൂപ്പേ മാതാ ദൈവാലയത്തില്‍ ഏട്ടുനോയമ്പ് തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം. പരി. ദൈവമാതാവിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് ഗ്വാഡലൂപ്പേ മാതാ ദൈവാലയത്തില്‍ തിങ്കളാഴ്ച രാവിലെ 7ന് ദിവ്യബലി, ഉച്ചക്ക് 12.15 ന് നൊവേന , 12.30 ന് ആഘോഷമായ തിരുനാള്‍ ബലിയര്‍പ്പണം എന്നിവ നടന്നു. വാഴൂര്‍ ഇടവക വികാരി റവ.ഫാ. ജോസഫ് പടികരമല മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.





0 Comments