SNDP യോഗം മാറിടം ഗുരുദേവ ക്ഷേത്രത്തിലെ 24-ാമത് ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും ഗുരുദേവ ജയന്തി ആഘോഷവും നടന്നു. പ്രതിഷ്ഠാദിനത്തില്‍ സര്‍വ്വൈശ്വര്യ പൂജ നടന്നു. ഗുരുദേവ ജയന്തി ദിനത്തില്‍ നടന്ന ഘോഷയാത്ര ഭക്തിനിര്‍ഭരമായി. നിരവധി ഭക്തര്‍ ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു. ഗുരുപൂജ,ഗുരുദേവ കീര്‍ത്തനാലാപനം എന്നിവയും നടന്നു. ശാഖാ പ്രസിഡന്റ് ശിവന്‍ അറയ്ക്കമറ്റത്തില്‍, സെക്രട്ടറി സജി മുല്ലയില്‍, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments