പപ്പടവും ഉപ്പേരിയും പായസവുമെല്ലാമുള്ള വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കുന്ന തിരക്കിലാണ് പാചകശാലകള്‍.
ഓണസദ്യയും, ഓണപ്പായസവുമെല്ലാം വാങ്ങാന്‍ ആളേറെയെത്തുന്നതോടെ മുന്‍കൂട്ടി ബുക്കിംഗ് സ്വീകരിച്ചാണ് സദ്യ തയ്യാറാക്കി നല്‍കുന്നത്. വിളമ്പാനുള്ള ഇലയടക്കം 26 ഇനം വിഭവങ്ങളുള്ള ഓണസദ്യയാണ് പാചകശാലകളില്‍ നിന്നുംലഭിക്കുന്നത്.





0 Comments