ലോട്ടറിയുടെ ജിഎസ്ടി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. 28 ശതമാനമായിരുന്ന നികുതി 42 ശതമാനമായാണ് വര്‍ധിക്കുന്നത്.
ടിക്കറ്റുകള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വന്നാല്‍ വില്പന കുറയുകയും ലോട്ടറി ഏജന്റുമാരും തൊഴിലാളികളും ദുരിതത്തിലാവുകയും ചെയ്യും. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ലോട്ടറിയുടെ വില്പന കുറയുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും.





0 Comments