Breaking...

9/recent/ticker-posts

Header Ads Widget

വിമുക്തി മിഷന്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയതായി പ്രസാദ് കുരുവിള



ഓണക്കാലത്ത് മദ്യവില്പന റെക്കോഡ് സൃഷ്ടിച്ചപ്പോള്‍ 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. മദ്യവില്പന കുതിച്ചുയരുമ്പോള്‍ സര്‍ക്കാരിന്റെ വിമുക്തി മിഷന്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയതായി KCBC മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു. ലഭ്യത വര്‍ധിപ്പിച്ച് ഉപയോഗം കൂട്ടിയതിനു ശേഷം ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നത് വിരോധാഭാസവും സര്‍ക്കാരിന്റെ ചെപ്പടി വിദ്യയുമാണ്. സുംബാ ഡാന്‍സ് കൊണ്ട് മദ്യത്തിന്റെയും രാസലഹരികളുടെയും ഉപയോഗം കുറയ്ക്കാന്‍ കഴിയില്ല. വിമുക്തി മിഷന്‍ പിരിച്ചു വിടണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.



Post a Comment

0 Comments