സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസീത, രമ്യ എന്നിവര്‍ ക്ലാസ് നയിച്ചു. Sl സുരേഷ് കുമാര്‍ ആശംസകളര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അക്രമങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുകള്‍ നേടുകയും ച്ചെന്നതിനായാണ് സ്വയം സുരക്ഷ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനും ശാരീരിക മാനസിക സുരക്ഷ നേടുന്നതിനുമുള്ള ബോധവത്കരണമാണ് നടന്നത്. ഡെമോന്‍സ്‌ട്രേഷനുകള്‍ പ്രാക്ടിക്കല്‍ സെഷനുകള്‍ നിയമ സഹായ മാര്‍ഗങ്ങള്‍ എന്നിവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.





0 Comments