Breaking...

9/recent/ticker-posts

Header Ads Widget

ഗോളക സമര്‍പ്പണം നടന്നു.



ഇടക്കോലി ഭാരതീയ വിദ്യാനികേതന്‍ കോഴാനാല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഗോളക സമര്‍പ്പണം നടന്നു. ഭക്തജനങ്ങള്‍ വഴിപാട് ആയി സമര്‍പ്പിച്ച ഗോളക ക്ഷേത്രം മേല്‍ശാന്തി അഖില്‍ വാതുശ്ശേരി നാരായണമംഗലം  ഏറ്റുവാങ്ങി.  തുടര്‍ന്ന് പ്രസന്നപൂജ, ലളിത സഹസ്രനാമജപം എന്നിവ നടന്നു. തിങ്കളാഴ്ച വൈകീട്ട് നവരാത്രി മണ്ഡപത്തില്‍ പൂജവെയ്പ്പ്,  ഭഗവത് സേവ, ദേവിമഹത്മ്യ പാരായണം എന്നിവയുമാണ്നടക്കുന്നത്.



Post a Comment

0 Comments