Breaking...

9/recent/ticker-posts

Header Ads Widget

പ്രതിദിന വരുമാനത്തില്‍ KSRTC യ്ക്ക് റെക്കോഡ് നേട്ടം.



പ്രതിദിന വരുമാനത്തില്‍ KSRTC യ്ക്ക് റെക്കോഡ് നേട്ടം. തിങ്കളാഴ്ച 10 കോടി 19 ലക്ഷം രൂപ കളക്ഷന്‍ നേടിയാണ്  KSRTC ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം നേടിയത്.  കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോകളും ടാര്‍ജറ്റിനെക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ നേടി.



Post a Comment

0 Comments