കോട്ടയം മൈജി ഫ്യൂച്ചറിൽ ഗ്രാൻ്റ് സെയിൽ സെപ്റ്റംബർ 10 വരെ. ഡിജിറ്റൽ ഗാഡ്‌ജറ്റ്സിലും ഹോം അപ്ലയൻസസിലും സ്പെഷ്യൽ സമ്മാനങ്ങളുമായാണ് കോട്ടയം മൈജി ഫ്യൂച്ചറിൽ ഗ്രാൻ്റ് സെയിൽ നടക്കുന്നത്. ഓണത്തിരക്കിനിടയിൽ ഓഫറുകളിൽ ഷോപ്പ് ചെയ്യാൻ കഴിയാത്തവർക്ക് ഈ പ്രത്യേക ഗ്രാൻ്റ് സെയിൽ ഓഫറുകൾ പ്രയോജനപ്പെടുത്താം. സ്‌മാർട്ട് ഫോണുകളും ടാബ്ലെറ്റുകളും പർച്ചേസ് ചെയ്യുമ്പോൾ ഓരോ 10,000 രൂപയുടെ പർച്ചേസിനും 1250 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. 14,888 രൂപ മുതൽ ലാപ്ടോപ്പ് സ്വന്തമാക്കാം. മറ്റ് ഗാഡ്‌ജറ്റുകൾ, ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി എന്നിവയ്ക്ക് 75% വരെ ഓഫർ ലഭ്യമാണ്. പവർ ബാങ്ക്, ബ്ലൂ ടൂത്ത് സ്‌പീക്കർ തുടങ്ങിയവ 333 രൂപയ്ക്കും സ്മാർട്ട് വാച്ച്, ഇയർബഡ്‌സ് തുടങ്ങിയവ 899 രൂപയ്ക്കും ലഭ്യമാണ്. ഇതോടൊപ്പം മൈജി ഓണം മാസ്സ് ഓണത്തിൻ്റെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം. കൂടിയാവുകയാണ് ഗ്രാൻറ് ഷോപ്പിംഗ് ദിനങ്ങൾ.





0 Comments