ഗൃഹാതുരസ്മരണകള്‍ ഉയര്‍ത്തി മലയാളികള്‍ തിരുവോണം ആഘോഷിച്ചു. ഇല്ലായ്മകളും പ്രതിസന്ധികളും മറന്നാണ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിച്ചത്. വറുതിയുടെ കര്‍ക്കിടകത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം എത്തിയപ്പോള്‍ നാടും നഗരവും ആഘോഷത്തിലുമായി





0 Comments