Breaking...

9/recent/ticker-posts

Header Ads Widget

പാലാ സഫലം 55 പ്‌ളസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു.



പാലാ സഫലം 55 പ്‌ളസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.  സഫലം പ്രസിഡന്റ് എം.എസ്.ശശിധരന്‍ അദ്ധ്യക്ഷനായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനില്‍ സന്ദേശം നല്‍കി.

സഫലം സെക്രട്ടറി വി.എം.അബ്ദുള്ളാ ഖാന്‍,  ട്രഷറര്‍ പി.എസ്.മധുസൂദനന്‍, മാഗസിന്‍ എഡിറ്റര്‍ രവി പുലിയന്നൂര്‍, എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍ അഡ്വ സന്തോഷ് മണര്‍കാട് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് തിരുവാതിര കളി, മാജിക് ഷോ,പാട്ട് ഡാന്‍സ്  എന്നിങ്ങനെ വിവിധ പരിപാടികള്‍ അംഗങ്ങള്‍ അവതരിപ്പിച്ചു. രവി പാലാ സമ്മാനങ്ങള്‍വിതരണംചെയ്തു.

Post a Comment

0 Comments