ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംഗമം. മേവട പുറയ്ക്കാട്ട് കാവ് ക്ഷേത്രത്തിനു മുന്നിലെ ആല്‍ത്തറയിലിരുന്ന് ചുറ്റുംകൂടിയ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് മറുപടി നല്‍കിയാണ് കലുങ്ക് സൗഹൃദ സംഗമം നടന്നത്. സുരേഷ് ഗോപിയുമായി സംവദിക്കാന്‍ നിരവധിയാളുകള്‍ മേവടയിലെ സൗഹൃദ സംഗമവേദിയിലെത്തി.





0 Comments