Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം അമ്പലത്തു വടക്കേതില്‍ (ഐക്കരപറമ്പില്‍) എ.വി തോമസ് (89) നിര്യാതനായി.



തെള്ളകം അമ്പലത്തു വടക്കേതില്‍ (ഐക്കരപറമ്പില്‍) എ.വി തോമസ്  (89) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കുരിശുംമൂട് താവളത്തില്‍ കുടുംബാംഗം ത്രേസ്യാമ്മ (തെറമ്മ). മക്കള്‍: ആന്‍സി അലക്‌സ് ( സ്റ്റാഫ് നഴ്‌സ്, ദുബൈ), മേഴ്‌സി ജോയി (മേമ - കുവൈറ്റ്), ജോര്‍ജ് തോമസ് (ബേബിച്ചന്‍), ബെന്നി തോമസ് (അബുദാബി), ജാന്‍സി തോമസ് (സ്റ്റാഫ് നഴ്‌സ്, കാരിത്താസ് മാതാ ഹോസ്പിറ്റല്‍, തെള്ളകം), മരുമക്കള്‍: അലക്‌സ് സൈമണ്‍ ചിറ്റപ്പശ്ശേരില്‍, തുരുത്തിക്കാട് (ദുബൈ), ജോയി ജോസഫ് പൊങ്ങവനതടത്തില്‍, അമ്മഞ്ചേരി (കെഒസി, കുവൈറ്റ്), ജയ്‌മോള്‍ ജോസഫ് പുളിക്കത്തോപ്പില്‍, സംക്രാന്തി (ടീച്ചര്‍, സെന്റ് പോള്‍സ് ജിഎച്ച്എസ്, വെട്ടിമുകള്‍), ജയ്‌ന ജോസഫ് ഓലിക്കല്‍, കടുത്തുരുത്തി (സ്റ്റാഫ് നഴ്‌സ്, അബുദാബി), മധു സെബാസ്റ്റ്യന്‍ പുത്തന്‍പുരയില്‍ (ഏറ്റുമാനൂര്‍). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം തെള്ളകം പുഷ്പഗിരി പള്ളി സെമിത്തേരിയില്‍.




Post a Comment

0 Comments