Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളില്‍ ആയില്യം പൂജ ഭക്തിനിര്‍ഭരമായി.



ക്ഷേത്രങ്ങളില്‍ ആയില്യം പൂജ ഭക്തിനിര്‍ഭരമായി. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ നടന്ന ആയിലും പൂജ ദര്‍ശിക്കാന്‍ നിരവധി ഭക്തരെത്തി. 

കന്നിമാസത്തിലെ ആയില്യം നാളില്‍ നാഗദേവതാ പ്രീതിക്കായി ആയില്യംപൂജ, നൂറുംപാലും സമര്‍പ്പണം , മഞ്ഞള്‍പ്പൊടി കദളിപ്പഴ സമര്‍പ്പണം എന്നിവ നടന്നു. മേല്‍ശാന്തി പ്രദീപ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടക്കോലി പൂവപ്പറമ്പ് ഭദ്രകാളി ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ തോട്ടത്തില്‍ ഇല്ലം അനൂപ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയില്യം പൂജ നടന്നു. മേല്‍ ശാന്തി അഭിജിത് നമ്പൂതിരി, ഹരി നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.


Post a Comment

0 Comments