Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര അയിരൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം



മറ്റക്കര അയിരൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ മൂന്നാം ദിവസം ശ്രീകൃഷ്ണാവതാരം, പൂതനാമോക്ഷം, ബാലലീല തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. 

യജ്ഞാചാര്യന്‍ PK വ്യാസന്‍ അമനകര പ്രഭാഷണം നടത്തി. സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന ഉണ്ണിയൂട്ട് ഭക്തി നിര്‍ഭരമായി. 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ഉണ്ണിയൂട്ടില്‍ പങ്കെടുത്തത്. വൈകീട്ട് വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടന്നു. സപ്താഹയജ്ഞം തിങ്കളാഴ്ച ദീപാവലി ദിനത്തില്‍സമാപിക്കും.


Post a Comment

0 Comments