ബി.ജെ.പി. ഞീഴൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും ജനസമ്പര്‍ക്കവും നടത്തി. ബി.ജെ.പി യുടെ വികസന ലഘു ലേഖ വീടുകളില്‍ എത്തിച്ചു കൊണ്ടാണ് ഗൃഹസമ്പര്‍ക്ക പരിപാടി നടന്നത്. ബി.ജെ.പി. ഞീഴൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോസ് പ്രകാശ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനില്‍കുമാര്‍ മാളിയേക്കല്‍,സന്തോഷ് കുഴുവേലില്‍, പി.സി രാജേഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോയി തോമസ് മണലേല്‍, കുറവിലങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് ജയന്‍ കോക്കാട്ടില്‍, ജില്ലാ ഐ.റ്റി ഇന്‍ ചാര്‍ജ് ആനന്ദ് പി.നായര്‍ , കുറവിലങ്ങാട് മണ്ഡലം കമ്മറ്റി അംഗം വിനോദ് വിജയന്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.





0 Comments