Breaking...

9/recent/ticker-posts

Header Ads Widget

ബി ജെ പി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി



മുന്‍ രാഷ്ട്രപതി KR നാരായണന്റെ പ്രതിമ അനാച്ഛാദനത്തില്‍ നിന്നും, മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ്  VD സതീശന്റെയും  നടപടിയില്‍ പ്രതിഷേധിച്ച്  ബി ജെ പിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍  ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി  കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനകുമാര്‍, SC മോര്‍ച്ച ജില്ല ജന:സെക്രട്ടറി  അനില്‍ , ഉഴവൂര്‍  മണ്ഡലം ജന: സെക്രട്ടറി ജയചന്ദ്രന്‍ N, പഞ്ചായത്ത് സെക്രട്ടറി പ്രസാദ് CG, പാര്‍ട്ടി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments