മാഞ്ഞൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയിടത്ത് പൈലി മെമ്മോറിയല്‍ ആര്‍ണപാടം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മലാ ജിമ്മി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപയും പഞ്ചായത്തിന്റെ 22 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.





0 Comments