സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ സ്‌കന്ദ ഷഷ്ഠി മഹോത്സവം തിങ്കളാഴ്ച നടക്കും. തിരുവഞ്ചൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ക്ക് തന്ത്രി തരണനല്ലൂര്‍ പരമേശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. രാവിലെ 7 മുതല്‍ സ്‌കന്ദ പുരാണ പാരായണവും, 10 ന് വേദജപവും നടക്കും. 11.30 ന് ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 12.30 ന് അഭിഷേകം, 1.30 ന് ഷഷ്ഠിപൂജ എന്നിവയും നടക്കും.





0 Comments