കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 3800 ഓളം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. മാണി സി കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് MP കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
0 Comments