Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കയറി.



കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കയറി. കാര്‍ യാത്രികരായ 2 പേര്‍ക്ക് പരുക്കേറ്റു. പാലാ കോഴാ റോഡില്‍  ആണ്ടൂര്‍ ഭാഗത്ത് രാവിലെയാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാര്‍ യാത്രികരായ അരുണാപുരം സ്വദേശി നോബിള്‍ ഫ്രാന്‍സിസ് ( 53 ) ചേര്‍പ്പുങ്കല്‍ സ്വദേശി എഡ്വിന്‍ ( 12 ) എന്നിവരെ  മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments