കോട്ടയം ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടന ചടങ്ങിനിടയില്‍ കായികാധ്യാപകരുടെ പ്രതിഷേധം. അധ്യാപക നിയമനങ്ങളിലടക്കം കായികാധ്യാപകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് കായികാധ്യാപക സംഘടന പ്രതിഷധമുയര്‍ത്തിയത്. മാണി സി കാപ്പന്‍ MLA യും, ഫ്രാന്‍സിസ് ജോര്‍ജ് MP യും സമരം ചെയ്യുന്ന അധ്യാപകരുടെ അടുത്തെത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പു നല്‍കി.
0 Comments