Breaking...

9/recent/ticker-posts

Header Ads Widget

റവന്യൂ ജില്ലാതല സ്‌കൂള്‍ ഗെയിംസ് കരാട്ടെ മത്സരത്തില്‍ നിരഞ്ജന്‍ K.G ഒന്നാം സ്ഥാനം നേടി.



കോട്ടയം റവന്യൂ ജില്ലാതല സ്‌കൂള്‍ ഗെയിംസ് കരാട്ടെ  മത്സരത്തില്‍ 70 Kg കാറ്റഗറിയില്‍ നിരഞ്ജന്‍ K.G ഒന്നാം സ്ഥാനം നേടി. കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് 2  വിദ്യാര്‍ഥിയാണ്. 

നിരഞ്ജന്‍ കെ.ജി. വയലായിലുള്ള JSKA കരാട്ടെ അക്കാദമിയിലെ  ചീഫ് ഇന്‍സ്ട്രക്ടറായ സെന്‍സായി വിനോദ് മാത്യു വയലായുടെ കീഴിലാണ് നിരഞ്ജന്‍ കരാട്ടെ പരിശീലിക്കുന്നത്.


Post a Comment

0 Comments